KERALAMപൊതു സ്ഥലത്ത് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; സിഗററ്റ് കളയാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല; ഒടുവിൽ സിഗററ്റ് തട്ടിക്കളഞ്ഞ് പിഴ നൽകി പോലീസ് മടങ്ങി; പിന്നാലെ പിന്തുടർന്നെത്തി യുവാവിന്റെ 'ഹെൽമറ്റ് ആക്രമണം'; പ്രതി പിടിയിൽസ്വന്തം ലേഖകൻ15 April 2025 4:36 PM IST